
പ്രതിജ്ഞകള്‍ക്ക് അവധി കൊടുക്കുക. ആശങ്കകള്‍ക്ക് അറുതി വരുത്തുക. ഇന്നലെകളെ ഓര്‍ക്കാതിരിക്കുക. നാളെയെ മറക്കാതിരിക്കുക. രാപകലുകള്‍ വഴി മാറി വരും. പ്രതീക്ഷകളും ആശകളും സമ്മാനിക്കുന്ന മറ്റൊരു 365നാളുകള്‍ കൂടി വരവായ്. Awholenew2009isontheanvil. മാറ്റത്തെ സ്നേഹിക്കൂ. എന്തും മാറി വരുന്നതിനെ സ്വാഗതം ചെയ്യൂ. നവവത്സരാശംസകള്‍!!!!!
No comments:
Post a Comment