പ്രതീക്ഷയോടെ തുടങ്ങാം. മാറ്റം എന്ന പ്രതീക്ഷയുടെ ഏറ്റവും വലിയ വിജയമാണ് ജനുവരി 20ന് അങ്ങ് വെള്ളെയ്പ്പുറാ മന്ദിരത്തില്‍ നടക്കാന്‍ പോകുന്നത്. അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു സ്വാഹിലി ഭാഷയില്‍ അര്‍ത്ഥം വരുന്ന Barackഎന്ന കറുത്ത മുത്ത് തുടങ്ങി വച്ച മാറ്റത്തിണ്റ്റെ ഘോഷയാത്രയില്‍ നമുക്കും പങ്കെടുക്കാം. എങ്ങും മാറ്റങ്ങള്‍ സംഭവിക്കുന്നു. സംഭവിക്കാം. പ്രകൃതിയും അതില്‍ നിന്നും വിഭിന്നമല്ല. യ്യോാാ! അങ്ങ് കാടു കയറി പോയി അല്ലേ...പറഞ്ഞുവരുന്നത്, നമ്മുടെ smallsmallcO2സ്വഭാവങ്ങള്‍ മാറ്റിയാല്‍ അത് ഈ ഗ്രഹത്തിന് ആശ്വാസമാവും. climatechangeഎന്ന വിഷയത്തെ ആസ്പദമാക്കി ഒരു ബ്രീഫ് വന്നപ്പോള്‍ എന്നിലെ കലാകാരന്‍ തീര്‍ത്ത ഒരു ഡിസൈന്‍ ശ്രമം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. പചക്കറിക്കായ തട്ടിലിരിക്കുന്ന ആ വഴുതനങ്ങ എത്ര കിലോമീറ്റര്‍ താണ്ടിയാണ് നമ്മുടെ തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ അറിയാനായി താഴെ ക്ളിക്കുക.

No comments:
Post a Comment