Tuesday, May 12, 2009

വൈകിയെത്തിയ മാതൃവസന്തം


ഇന്ത്യന്‍ മാധ്യമലോകം ആഘോഷിക്കുന്നു. ഒരമ്മയുടെയും ആ അമ്മയ്ക്ക്‌ ലോകത്തിണ്റ്റെ ശ്രദ്ധ നേടികൊടുത്ത മകള്‍ പൂജാ ചോപ്ര (Pooja Chopra, Miss India 2009)യുടെയും വിജയഗാഥ. മാതൃദിനം വിട്ടു പോയവര്‍ക്കായി ഈ സഹസ്രാബ്ദത്തിലെ തന്നെ അമ്മയുടെയും മകളുടെയും വിശേഷം ഇവിടെ പങ്കുവെക്കുന്നു.

No comments: