
നമ്മള്‍ കാണുന്നതാണ്. മലയാളിയ്ക്ക് ഓമനിക്കാനും അഭിമാനിക്കാനും എന്നും ഓരോന്ന് കിട്ടും. യാത്രകള്‍ക്ക് ക്ഷാമം വരുത്താത്ത മലയാളിയെ തേടി ഇപ്പോഴിതാ ജര്‍മ്മന്‍ വമ്പന്‍ ഔഡി (AUDI) കൊച്ചിയില്‍ ടെര്‍മിനല്‍ ഷോറൂം തുറന്നിരിക്കുന്നു. ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, പണ്ടത്തെ കോണ്ടസാ ക്ളാസിക് മുതല്‍ ഇങ്ങ് ഔഡി വരെയായി കേരളത്തിണ്റ്റെ കാര്‍ പോച്ചില്‍. 80 ഔഡി കാറുകളാണത്ര ആദ്യത്തെ ഒരു വര്‍ഷത്തെ ടാര്‍ഗറ്റ്. പ്രൌഡി ഏതു വഴിക്ക് വരുമെന്ന്് കാത്തിരിക്കുന്ന മലയാളിയുടെ മുന്‍പില്‍ അങ്ങനെ ഔഡിയും എത്തി. കൂട്ടത്തില്‍ ഒന്നു പറയട്ടെ. പൊതുമരാമത്തുവകുപ്പിന് നന്ദി. റോഡുകള്‍ തുര്‍ത്തതിന്.
No comments:
Post a Comment