
അല്ലാതെന്തുപറയാന്‍? നേതാക്കന്മാരും മുതലാളിമാരും ഒന്നുമല്ല. കണ്ടില്ലേ? എങ്ങും കോണ്‍ഗ്രസ്സ് തരംഗം. മാറി വന്ന നേതൃത്വസ്ഥാനത്തിലെ ചില മാന്യമുഖങ്ങള് ഇപ്രാവശ്യം അവരെ തുണച്ചു. നാഥനില്ലാ ബി.ജി.പി കളരിയിലെ അഭ്യാസമറിയാത്തവരും ലൈസന്‍സില്ലാത്ത നാക്ക് സ്വന്തമായവരും അവരുടെ സംഗതി ജോറാക്കി. പിന്നെ ചുവപ്പിണ്റ്റെ കഥ ഇന്നലെ അച്ചുമാമയുടെ ചിരിയിലൂടെ നിങ്ങള്‍ കണ്ടില്ലേ.. ഫലം എന്തുമാകട്ടെ. നാടു നന്നായാല്‍ മതി.
3 comments:
എവടെ നന്നാവാന്ഒട്ടക്കക്ഷിയായേണ്റ്റെ മിടുക്കില്‍ ഇവറ്റകള് അഞ്ചു വര്‍ഷം കട്ടുമുടിക്കില്ലെന്നാരു കണ്ടു.. പിന്നെ ലാലുവും പവാറും ഒക്കെ ഒതുങ്ങിയതോണ്ട് ത്തിരീ സമാധാനണ്ട്
നാടുനന്നാക്കുന്നവര്‍ എന്നാ സുഹൃത്തേ നാടുവാഴുന്നത്... ?
നാട് നന്നാവുമോ, അതോ നേതാകന്മാരുറെ വീട് നന്നാവുമോ എന്ന് കണ്ടറിയാം...
Post a Comment