Thursday, May 14, 2009

ഞാന്‍ മേഘം ഒന്‍പതിലാണ്‌


ബ്ളോഗനക്കാരെ, ഒരു ആഹ്ളാദം നിങ്ങളുമായി പങ്കുവെക്കാനാഗ്രഹിക്കുന്നു. Padmashree Kamalhassanനും IIT Chennaiയും സംയുക്തമായി നടത്തുന്ന Chennai International Screenwriting Workshopലേക്ക്‌ (May 29 – June 3) എനിക്ക്‌ പ്രവേശനം കിട്ടി. ഉലകനായകനെ കാണാനുള്ള ത്രില്ലിലാണ്‌. ഒപ്പം അന്തര്‍ദേശീയ പ്രഗത്ഭരുടെ കൂടെ നമ്മുടെ സാങ്കേതികപ്രവര്‍ത്തകരെയും തിരക്കഥാകൃത്തുക്കളെയും. ശേഷം ചെന്നൈയില്‍.