
കണ്ടില്ലേ, എഴുതിയിട്ട് 3 ദിവസം കഴിഞ്ഞില്ല അപ്പോഴെക്കും ആ പ്രവചനം സത്യമായി. തമിഴ് വെള്ളിത്തിരയിലേക്ക് LTTE സുനാമി ആഞ്ഞടിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു. 18 തമിഴ്നാട് സര്‍ക്കാര്‍ അവാര്‍ഡും 3 ദേശീയ അവാര്‍ഡും സ്വന്തമാക്കിയ പ്രകാശ് രാജാണ് വേലുപ്പിള്ള പ്രഭാകരനായി എത്തുന്നത് കൂടുതലറിയാനായി
No comments:
Post a Comment