
സുന്ദരം എന്ന് പറയാന്‍ വയ്യ. ഫാസിലിന് പറയാം. നിങ്ങളും കണ്ടതാന്നലോ, ലൈഫ് ഈസ് ബ്യൂട്ടി ഫുള്‍. ആ സൌന്ദരിയം വര്‍ണ്ണിച്ചത് പടത്തിന്റെ വിജയത്തീല് പ്രതിഫലിച്ചില. ലാലേട്ടന്റെ catastrophic പടങ്ങളില്‍ ഒന്ന്.
അഹം, മായാമയൂരം, നിര്‍ണ്ണയം, ഗാന്ധര്‍വം, പരദേശി, ദേ ഇപ്പോള്‍ Angel Johnഉം. ടി.വിയില്‍ വരുമ്പോള്‍ ഉള്ള പ്രേക്ഷകരുടെ വലിവ് മറക്കാം. അത് മറന്നിട്ടു ഇല്ലെങ്കില്‍ കമലിനെ പോലെയുള്ളവര്‍ എങ്ങിനെ വേട്ടയാട് വിളയാട്, ദശാവതാരം, ഉന്നെ പോലെ ഒരുവന് എന്ന പടങ്ങളില്‍ സഹകരിക്കുക. ഇതാണ് സോദരാ ജീവിതം. ഒരു ഉയര്‍ച്ചയുടെ പടി കയറിയിട്ട് ഉണ്ടെങ്കില്‍ നാലഞ്ച് പടി ഉരുണ്ടു വീഴും. അതും കഴിഞ്ഞു എട്ടാമത്തെ പടിയില്‍ ഇരുന്നു ഞാന്‍ ഏഴ് പടി ഇറങ്ങി എന്ന് സങ്കടപെട്ടിടു കാരിയം ഇല്ല. ബാക്കി ഉള്ള ആറു പടി കയറി ഒന്നിലെത്തു. പിന്നെ ഇനിയും വീഴാതിരിക്കാന്‍ നോക്ക്. കാണാം അപ്പോള്‍.
No comments:
Post a Comment