Tuesday, August 3, 2010

പോളിണ്റ്റെ പുറകില്‍ തന്നെ!!

ശരിയാണ്‌. ജര്‍മ്മന്‍കാരന്‍ രണ്ടര വയസ്സുള്ള Paul the Octopus ഒറാക്കിളിണ്റ്റെ പ്രവചനശേഷി ഞാന്‍ ഗണിക്കുന്നതില്‍ ഇല്ല. എനിക്കു മനസ്സിലായി. ശരാശരി ഒരു മലയാളി തന്നെയാണ്‌ ഞാന്‍. കേരളം മുഴുവന്‍ ആഗ്രിച്ച ബ്രസീലിനെയും അര്‍ജണ്റ്റീനയേയും. ഹോളണ്ടിനെയും പിന്തള്ളി കറുത്ത കുതിരകളായ സ്പെയിന്‍ നേടിയതു പോലെ, ശ്രീനാഥിനെയും വിദ്യാശങ്കറിനെയും കളത്തിനു പുറത്തിരുത്തി, ജോബി ജോണ്‍ Travancore Buildersണ്റ്റൈ 1 കോടിയുടെ വില്ലയിലേക്ക്‌ നടന്നടുക്കാന്‍ തുടങ്ങുന്നു. സുല്ല്‌!!

No comments: