ആംഗലേയം ചൊല്ലുന്നതും ശ്രവിക്കുന്നതും മലയാളിക്ക് എന്നും കൌതുകമാണ്. കാരണം നാടിനോടുള്ള അവണ്റ്റെ attachmentതന്നെ കാരണം. കിടക്കുമ്പോഴും ഉണ്ണുമ്പോഴും ശ്വസിക്കുമ്പോഴും തമിഴ് മനസ്സ് പോലെ തന്നെ നമ്മളും നമ്മളുടെ ഭാഷയെ അഗാധമായി സ്നേഹിക്കുന്നുണ്ട്. പക്ഷേ മലയാളികളായ നമ്മള്‍ക്ക് അവര്‍ കാണിക്കുന്നതുപോലെയുള്ള സങ്കുചിതമനോഭാവമില്ല. നമ്മള്‍ കുറേ കൂടി വിശാലഹൃദയരാണ്. ജീവിക്കാന്‍ അറിയുന്നവരാണ്. മറ്റുള്ള ഭാഷകളുടെ meritഅറിയുന്നതിനോടൊപ്പം അതു പ്രയോജനപ്പെടുത്താനും നമ്മള്‍ മിടുക്കരാണ്.
അതുപോട്ടെ, ഇതിണ്റ്റെ ഉദ്ദേശം ഇംഗ്ളീഷ് വാക്കുകളുടെ biologyഅറിയിക്കുക എന്നതാണ്. ഒരു കോപ്പിറൈറ്ററായ എനിക്ക് ഇംഗ്ളീഷ് വാക്കുകളുമായി സംവേദിക്കാന്‍ ഒരുപാടു അവസരമുണ്ടായിട്ടുണ്ട്. പ്രാവീണ്യം പ്രകടിപ്പിക്കുന്നതിനേക്കാള്‍ നമ്മള്‍ ഓരോ വാക്കിണ്റ്റെയും ആത്മാവ് തൊട്ടറിയുമ്പോള്‍, അതൊരു എഴുത്തുകാരന് പുതിയ അര്‍ത്ഥങ്ങള്‍ സമ്മാനിക്കുന്നു. ഉദാഹരണത്തിന് ചിന്തിക്കുന്നു എന്നത് ആംഗലേയത്തില്‍ thinkingഎന്നാവുന്നു. ആ വാക്കിനെ രണ്ടാക്കിയാല്‍ അതു മറ്റു രണ്ട് ഇംഗ്ളീഷ് വാക്കുകളാല്‍ ഉണ്ടായതാണ്. thinഎന്നു പറഞ്ഞാല്‍ മെലിഞ്ഞതും kingഎന്നതു രാജാവുമാകുന്നു.

അതുപോലെ തന്നെ, ഈ വാക്കുകളും ശ്രദ്ധിച്ചാല്‍, രാജാവിനെ കാണാം biking, braking, fluking, forsaking, making and undertaking!! കാലാവസ്ഥ മാറുമ്പോഴുണ്ടാവുന്ന ഫ്ളൂ മുതല്‍, മാതളങ്ങള്‍ ഒളിച്ചിരിക്കുന്ന ബ്രാ വരെ കാണാം, ഇത്തരം വാക്കുകളില്‍. പറഞ്ഞുവരുന്നത്, ഇംഗ്ളീഷിണ്റ്റെ ഏതു വാക്കെടുത്താലും അതില്‍ ഒന്നോ, രണ്ടോ, അതിനുമേലെയോ മറ്റു ഇംഗ്ളീഷ് വാക്കുകള്‍ ഉണ്ടാവുന്നതിണ്റ്റെ 'ഗുട്ടന്‍സ്' എന്താണ്?
No comments:
Post a Comment