
കഴിഞ്ഞ 32മാസമായി ഞാനീ സൌന്ദര്യനഗരിയില് എത്തിയിട്ട്. അതിനുള്ളില്‍ കണ്ട മുഖങ്ങള്‍ എത്ര, അറിഞ്ഞ മനസ്സുകള്‍ എത്ര. ഈ 3Gയും HDMIconnectivityയും ഒക്കെ പുരോഗമനത്തിണ്റ്റെ ലക്ഷണങ്ങളായി നമ്മളുടെയിടയില്‍ ഉണ്ടെങ്കിലും basicallyനമ്മള് മനുഷ്യരാകുന്നു. ആഗ്രഹങ്ങളും ദുരാഗ്രഹങ്ങളും നിരാശകളും കഴപ്പുമൊക്കെ നിറഞ്ഞ ചലിക്കുന്ന യന്ത്രങ്ങളാണ് നമ്മള്. ചിലര്‍ക്ക് depreciationമൂലമുണ്ടാകുന്ന നാട്ടിലേക്ക് പണമയ്ക്കുതിണ്റ്റെ വ്യതിയാനമാണ് ശ്രദ്ധയെങ്കില്‍ മറ്റു ചിലര്‍ക്ക് ബാറുകളില്‍ മദ്യം വിളമ്പുന്ന കോട്ടയംപത്തനംതിട്ടകൊല്ലം ബെല്‍റ്റിലുള്ള അക്കമാരുടെ നെയ്യ് നിറഞ്ഞ ശരീരമാണ്.
പറഞ്ഞുവരുന്നത്, നാല്പതുകളില് കണ്ടുവരുന്ന കഴപ്പിണ്റ്റെ കരച്ചിനെക്കുറിച്ചാണ്. എന്തുകൊണ്ടാണെന്ന് അറിഞ്ഞുകൂടാ, 40plusആളുകള്‍ എണ്റ്റെ പരിചയവൃത്തത്തില് ഏറെയുണ്ട്. മറഞ്ഞുനിന്ന് നഗ്നത ആസ്വദിക്കുന്നതും, കഥകള്‍ പറഞ്ഞ് നിംന്നോതങ്ങള് തടവിയും നിര്‍വൃതി കൊള്ളുന്നവര്‍ അതിലുണ്ട്. രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ നഗ്നതയുടെ നനവു നുണഞ്ഞ് കഥകള്‍ പറയുന്നവരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഏറിയ സമയവും ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ മറന്ന് ഇന്‍ബോക്സില്‍ വന്നു നിറയുന്ന xxxമെയിലുകള്‍ മിനിമൈസ് ചെയ്ത് കണ്ടാസ്വദിക്കുന്നവരുമുണ്ട്.
fortyഎന്നാല്‍ naughtyഎന്നു എവിടെയോ വായിച്ചതു എത്ര ശരിയാണ്.
2 comments:
fortyഎന്നാല്‍ naughty എങ്കില്‍ , 30 എന്തയിരിക്കും? വെറുതെ അറിയാനൊരു ആഗ്രഹം :)
:)
@ anna . dirty :)
Post a Comment